Non-Banking Services
Neethi Supermarket
കണ്‍സ്യൂമര്‍ മേഖലയില്‍ നിലനില്‍ക്കുന്ന കുറവുകള്‍ പരിഹരിച്ച് ഉയര്‍ന്ന ഗുണനിലവാരമുള്ള അവശ്യവസ്തുക്കള്‍ പൊതുജനങ്ങള്‍ക്ക് മിതമായ നിരക്കില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കാന്‍ ബാങ്ക് തീരുമാനിച്ചത്.
..Read More
Neethi Medicals
24-10-2017ന് കറുകപുത്തൂരില്‍ പ്രവർത്തനം ആരംഭിച്ചു. മികച്ച കമ്പനികളുടെ മരുന്നുകളും, ജനറിക് മരുന്നു കളും പരമാവധി വിലകുറച്ച് ഗുണഭോക്താക്കള്‍ക്ക് എത്തിച്ചു നല്‍കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ബാങ്ക് ആരംഭിച്ച പുതിയ പദ്ധതിയാണ് നീതി മെഡിക്കല്‍ സ്റ്റോര്‍.....Read More
Neethi Mobile Lab
സഞ്ചരിക്കുന്ന മെഡിക്കല്‍ ലാബിന്റെ സേവനം അംഗങ്ങള്‍ വളരെ നല്ലനിലയില്‍ ഉപയോഗപ്പെടുത്തി വരുന്നുണ്ട്. കിടപ്പുരോഗികളുടെ കാര്യത്തിലും, യാത്രയ്ക്ക് ബുദ്ധിമുട്ടുള്ള രോഗികളും സഞ്ചരിക്കുന്ന ലാബിന്റെ സേവനം പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട്. .....Read More
Ambulance Service
With a vision to serve emergency medical requirements, the Thirumittacode Service Co-Operative Bank has started an ambulance. Very often, it has been noticed that private-
owned ambulances charge exorbitant rates from people who find themselves on tough medical emergencies.
…Read More
Fertilizer Depot
At Thirumittacode Service Co-Operative Bank, we understand the importance of agriculture and the role it plays in sustaining our communities. To support our farmers and agricultural endeavors, we take pride in operating a Fertilizer Depot.
…Read More