Non-Banking Services

Neethi Supermarket
കണ്‍സ്യൂമര്‍ മേഖലയില്‍ നിലനില്‍ക്കുന്ന കുറവുകള്‍ പരിഹരിച്ച് ഉയര്‍ന്ന ഗുണനിലവാരമുള്ള അവശ്യവസ്തുക്കള്‍ പൊതുജനങ്ങള്‍ക്ക് മിതമായ നിരക്കില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കാന്‍ ബാങ്ക് തീരുമാനിച്ചത്. ഹോംഡെലിവറിയും പ്രീവിലേജ് കാര്‍ഡ് സംവിധാനവും നീതി സൂപ്പര്‍മാര്‍ക്കറ്റിന്റെ പ്രത്യേകതയാണ്.
ഇടപാടുകാരുടെ സൗകര്യാര്‍ത്ഥം കറുകപുത്തൂര്‍ സൂപ്പര്‍മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം താഴത്തെ നിലയിലേക്ക് മാറ്റിയിട്ടുണ്ട്. പൂര്‍ണ്ണമായി കമ്പ്യൂട്ടര്‍വല്‍കൃത സൂപ്പര്‍മാര്‍ക്കറ്റുകളില്‍ എല്ലാ ആധുനിക സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.