ബാങ്കിലെ മെമ്പര്‍മാരുടെ മരണാനന്തര ചടങ്ങുകള്‍ക്ക് ആവശ്യമായ കസേരകള്‍, ടേബിളുകള്‍, ടാര്‍പോളിനുകള്‍, ചായകെറ്റുകള്‍ എന്നിവ സൗജന്യ നിരക്കില്‍ ബാങ്കില്‍ നിന്നും ലഭ്യമാണ്. ആവശ്യമെങ്കില്‍ മിതമായ നിരക്കില്‍ ജനറേറ്ററും ബാങ്കില്‍ നിന്നും നല്‍കുന്നുണ്ട്. മെമ്പര്‍മാരുടെ വിവിധങ്ങളായ ആവശ്യങ്ങള്‍ക്ക് ബാങ്ക് സഹായമെത്തിക്കുക എന്നതാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്.