ബാങ്കിന്റെ കീഴില്‍ കാരുണ്യ സര്‍വ്വീസ് സെന്റര്‍ പ്രവര്‍ത്തിച്ചു വരുന്നു. സഞ്ചരിക്കുന്ന മെഡിക്കല്‍ ലാബ്, ആംബുലന്‍സ് സര്‍വ്വീസ്, മൊബൈല്‍ ഫ്രീസര്‍ സൗകര്യം എന്നിവ ചുരുങ്ങിയ നിരക്കില്‍ അനുവദിച്ചുവരുന്നു. സ്റ്റേഷനറി, മെഡിക്കല്‍ ലാബ് എന്നിവ ഉടനെ പ്രവര്‍ത്തനം ആരംഭിക്കുന്നതാണ്.