Non-Banking Services
Neethi Mobile Lab
സഞ്ചരിക്കുന്ന മെഡിക്കല്‍ ലാബിന്റെ സേവനം അംഗങ്ങള്‍ വളരെ നല്ലനിലയില്‍ ഉപയോഗപ്പെടുത്തി വരുന്നുണ്ട്. കിടപ്പുരോഗികളുടെ കാര്യത്തിലും, യാത്രയ്ക്ക് ബുദ്ധിമുട്ടുള്ള രോഗികളും സഞ്ചരിക്കുന്ന ലാബിന്റെ സേവനം പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട്. ആരോഗ്യ മേഖലയില്‍ നിലനില്‍ക്കുന്ന ചൂഷണം ഒരു പരിധി വരെ തടയാന്‍ കാരുണ്യ സര്‍വ്വീസ് സെന്ററിന്റെ പ്രവര്‍ത്തനം ഉപകരിക്കുന്നുണ്ട്.
സൂപ്പര്‍മാര്‍ക്കറ്റിന്റെ പ്രത്യേകതയാണ്. ഇടപാടുകാരുടെ സൗകര്യാര്‍ത്ഥം കറുകപുത്തൂര്‍ സൂപ്പര്‍മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം താഴത്തെ നിലയിലേക്ക് മാറ്റിയിട്ടുണ്ട്. പൂര്‍ണ്ണമായി കമ്പ്യൂട്ടര്‍വല്‍കൃത സൂപ്പര്‍മാര്‍ക്കറ്റുകളില്‍ എല്ലാ ആധുനിക സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മുന്‍നിര്‍ത്തി ബാങ്ക് ആരംഭിച്ച പുതിയ പദ്ധതിയാണ് നീതി മെഡിക്കല്‍ സ്റ്റോര്‍. പരമാവധി മരുന്നുകള്‍ കണ്‍സ്യൂമര്‍ ഫെഡില്‍ നിന്നും, അവിടെ നിന്ന് ലഭിക്കാത്ത മരുന്നുകള്‍ പുറമേ സ്റ്റോക്കിസ്റ്റുകളില്‍ നിന്നും വാങ്ങിയാണ് ബാങ്ക് നീതി മെഡിക്കല്‍ സ്റ്റോര്‍ വഴി വില്‍പ്പനക്കെത്തിക്കുന്നത്. 10% മുതല്‍ 40% വരെ വിലക്കുറവില്‍ മരുന്നുകള്‍ വില്പ്പനക്കെത്തിക്കുവാന് കഴിയുന്നുണ്ട്.